കേരള ഹിന്ദുസ് ഓഫ് റിച്ച്മണ്ട് മെട്രോ ഏരിയ (KHRMA) മാർച്ച് 13 നു ഹിന്ദു സെന്റർ ഓഫ് വിർജീനിയ (HCV Temple) റിച്ച്മണ്ട്ൽ ആറ്റുകാൽ പൊങ്കാല ആഘോഷിച്ചു. 9 മണിക്ക് ആരംഭിച്ച പൂജ ഉച്ചക്ക് 11:30 നു സമാപിച്ചു. സരികദേവി , ശ്രീജ മനോജ് , സപ്ന മുരുകേശൻ, മല്ലികാ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ റിച്ച്മണ്ട് ലെ എല്ലാ മലയാളീ വിശ്വാസികളും ഇതിൽ പങ്കെടുത്ത പൊങ്കാല ആഘോഷം ഭക്ത സാന്ദ്രം ആക്കി.



