കിഴക്കേ നട്ടാശ്ശേരി: കൊട്ടിപ്പള്ളിയിൽ പരേതനായ ഫിലിപ്പിന്റെയും ചിന്നമ്മയുടെയും മകൻ ഷാജി കെ ഫിലിപ്പ് (53) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച്ച വൈകുന്നേരം 4-ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം കിഴക്കേനട്ടാശ്ശേരി തിരുക്കുടുംബ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍.
ഭാര്യ: മൂവാറ്റുപുഴ പഴയചിറപീടികയിൽ മഞ്ചുമോൾ ഷാജി.
മക്കള്‍ : ആൽബിൻ ഷാജി, അലോന ഷാജി
സഹോദരങ്ങൾ : നീറിക്കാട് കൂലേട്ട് മോളി, കൊട്ടിപ്പള്ളിയിൽ ബാബു, നീറിക്കാട് കൊച്ചുതുണ്ടത്തിൽ ആൻസി.
ഫോണ്‍ : 9447858200

കൊട്ടിപ്പള്ളിയിൽ ഷാജി കെ ഫിലിപ്പ്

