PRAVASI

നടൻ രാജശേഖരൻ അന്തരിച്ചു

Blog Image

മലയാള സിനിമയിൽ പോലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന നടൻ രാജശേഖരൻ അന്തരിച്ചു . കോട്ടയം ചിങ്ങവനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.മലയാള സിനിമയിൽ കൂടുതൽ തവണ പോലീസ് ഇൻസ്പെക്ടറായി വേഷമിട്ട നടന്മാരിലൊരാളെന്ന നിലയിൽ 'എസ്.ഐ രാജശേഖരൻ' എന്നാണ് അദ്ദേഹം സിനിമാലോകത്ത് അറിയപ്പെട്ടിരുന്നത്.

ജോഷി ചിത്രങ്ങളിലെ സ്‌ഥിരസാന്നിധ്യമായിരുന്ന രാജശേഖരൻ, എൺപതുകൾ മുതൽ മലയാള സിനിമയിൽ സജീവമായിരുന്നു. വില്ലൻ വേഷങ്ങളിലും പോലീസ് ഉദ്യോഗസ്‌ഥനായും സഹനടനായും നിരവധി ചിത്രങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്‌ചവെച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.