മാന്നാനം കെ.ഇ കോളേജ് മുൻ പ്രിൻസിപ്പാൾ
ഫാ .തോമസ് വെമ്പാല CMI (90) അന്തരിച്ചു.വിപുലമായ ഒരു ശിഷ്യ സമ്പത്തിന്റെ ഉടമയായിരുന്നു ഫാ .തോമസ് വെമ്പാല .മാന്നാനം കെ ഇ കോളേജ് മാനേജ്‌മെന്റിൽ വിവിധ തസ്തികകളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് .1980 -1988 കാലഘട്ടത്തിൽ മാന്നാനം കെ ഇ കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു ഫാ .തോമസ് വെമ്പാല.
സംസ്കാര ചടങ്ങുകൾ ഡിസംബർ 30 ന് തിങ്കളാഴ്ച രണ്ടു മണിക്ക് മാന്നാനം സെന്റ് ജോസഫ് പള്ളിയിൽ നടത്തപ്പെടും .

ഫാ .തോമസ് വെമ്പാല

