PRAVASI

മിനിമോൾ ചാക്കോ ഡാള്ളസിൽ അന്തരിച്ചു; പൊതു ദർശനം ശനിയാഴ്ച

Blog Image

ഡാള്ളസ്: ഡാള്ളസ് കാരൾട്ടൺ ഗ്രീൻവേ പാർക്കിൽ താമസിച്ചിരുന്ന മിനിമോൾ ചാക്കോ (56) അന്തരിച്ചു.കുറച്ചുനാളുകളായി കാൻസർ രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ഡാള്ളസ് സെലക്ട് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ  സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ആലപ്പുഴ കൊടുപ്പുന്ന വൈരം കുടുംബാംഗമാണ്. കഴിഞ്ഞ 15 വർഷമായി ഡാള്ളസിലാണ് താമസം.

ഭർത്താവ്: ജോൺസൺ (ഷിജി) / ജോസഫ് ജോൺസൺ ഇലഞ്ഞിക്കൽ (ഫോർട്ട് കൊച്ചി)

മകൻ: സാം  ജോൺസൺ
സംസ്കാര ശുശ്രൂഷാ ക്രമം (Funeral Program):

സെപ്തംബര് 12 ശനി :10:00 AM: പൊതുദർശനവും ജപമാലയും (Visitation and Rosary) - സെൻ്റ് അൽഫോൻസാ ചർച്ച് (St Alphonsa Church, 200 S Heartz Road, Coppell)

10:30 AM: സംസ്കാര ശുശ്രൂഷാ ബലി (Funeral Mass) - സെൻ്റ് അൽഫോൻസാ ചർച്ച് (St Alphonsa Church, Coppell)

11:30 AM: അനുസ്മരണ പ്രസംഗം (Eulogy)

12:30 PM: സെമിത്തേരിയിലെ സംസ്കാര ശുശ്രൂഷ (Burial Service) - ഫർനോ സെമിത്തേരി (Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007)

കൂടുതൽ വിവരങ്ങൾക്കു

ഫാ. ജോർജ്ജ് വാണിയപ്പുരയ്ക്കൽ: +1 214-830-2562

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.